കോട്ടയം: ശബരി റെയിൽപാതയുടെ പകുതി ചെലവ് വഹിക്കാമെന്ന സംസ്ഥാന സർക്കാറിന്റെ സമ്മതപത്രം വൈകുന്നത് പദ്ധതിയെ വീണ്ടും അനിശ്ചിതത്വത്തിലാക്കുന്നു. പകുതി ചെലവ് വഹിക്കാൻ കേരളം തയാറാണെങ്കിലും ധാരണപത്രം ഒപ്പിടണമെന്നാണ് റെയിൽവേയുടെ ആവശ്യം. കഴിഞ്ഞ ഡിസംബറിലാണ് റെയിൽവേ ഇതുസംബന്ധിച്ച...